വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്

ബഞ്ചമിൻ,ഇടക്കര ഉപമാനങ്ങളുടെയും ആലങ്കാരികപ്രോയോഗങ്ങളുടെയും ഉൾപ്പൊരുൾ തിരിച്ചറിയാതെ വേദ പുസ്‌തകം വായിക്കാൻ ശ്രമിച്ചാൽ അതിലടങ്ങിയിരിക്കുന്ന കാതലായ സന്ദേശങ്ങൾ പലതും മനസ്സിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച് യേശുകർത്താവിന്റെ സംഭാഷണങ്ങളിൽ ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. യേശുവിന്റെ പരസ്യശുശ്രുഷയുടെ അവസാന നാളുകളിൽ സുപ്രധാനമായ പല വിഷയങ്ങളും യേശു ശിഷ്യഗണത്തെ പഠിപ്പിക്കുന്നതായി കാണാം.ആ നാളിൽ യെരുശലേം ദേവാലയത്തിലേക്ക് പോകുന്ന വഴിയിൽ ശിഷ്യന്മാരോടും അവിടെ ചെന്ന ശേഷം മഹാപുരോഹിതന്മാരോടും ജനത്തിന്റെ മൂപ്പന്മാരും പരീശന്മാരുമായവരോടും യേശു സംവാദിക്കുന്ന രംഗങ്ങളാണ് മത്തായി 21

Continue reading